ജെസ്സൺ ഫിലിപ്പ് ജോൺ (28) നിര്യാതനായി


ജെസ്സൺ ഫിലിപ്പ് ജോൺ (28) നിര്യാതനായി
ad
ad
ad

കുവൈറ്റ് : ഐപിസി പിസികെ സഭാംഗവും ഗുഡ്ന്യൂസ് കുവൈറ്റ് ചാപ്റ്റർ അംഗവുമായ  ജെസ്സൺ ഫിലിപ്പ് ജോൺ (28) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകളാൽ ചികിത്സയിലായിരുന്നു.

പിതാവ്: ജിജി ജോൺ. മാതാവ്: ജിജി ജിജി.

ഭാര്യ: സാറ ജെസ്സൺ. സഹോദരി: ഹന്ന മേരി.

Advertisement

Advertisement