ചെറുവത്തൂർ സി.പി.ബേബി ബാംഗ്ലൂരിൽ നിര്യാതനായി
ബാംഗ്ലൂർ: ഐപിസി ടി.സി പാളയ പ്രയർ ഗാർഡൻ സഭാ മെമ്പർ ചെറുവത്തൂർ വീട്ടിൽ സി.പി.ബേബി ബാംഗ്ലൂരിൽ നിര്യാതനായി.
സംസ്‍ക്കാരം ഫെബ്രു.12 ന് വ്യാഴാഴ്ച രാവിലെ 7 മുതൽ ഭവനത്തിലും തുടർന്ന് രാവിലെ 9 മുതൽ ഐപിസി കർണാടക സ്റ്റേറ്റ് ഹെഡ് ക്വാർട്ടർ ഹോരമാവ്, ആഗ്ര ബംഗളുരും നടക്കും. 1:30 നു ഹോസുർ റോഡ് ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ (ഗേറ്റ് നമ്പർ #01) സംസ്കരിക്കും.
ഭാര്യ : തബിഥ ബേബി കുന്നംകുളം ചീരൻ കുടുംബാംഗം.
മക്കൾ & മരുമക്കൾ: ജോയസൺ - നിഷാ ജോയസൺ (ബാംഗ്ലൂർ), ഗീവർ - ഹാപ്പി ഗീവർ (യുഎസ്എ), ബിജു-റിൻസി ബിജു (ദോഹ).


