കൊടുമൺ ഐക്കാട് പള്ളി അയ്യത്ത് ലിസ്സി ജോയി (50) നിര്യാതയായി

കൊടുമൺ ഐക്കാട് പള്ളി അയ്യത്ത് ലിസ്സി ജോയി (50) നിര്യാതയായി
ad
ad
ad

കൊടുമൺ : ഐക്കാട് ഐപിസി സഭാംഗമായ പള്ളി അയ്യത്ത് ലിസ്സി ജോയി (50) നിര്യാതയായി. സംസ്കാരം ജൂലൈ 23 ന് വ്യാഴാഴ്ച ഐക്കാട് ഐപിസി എബനേസർ ചർച്ച് സെമിത്തേരിയിൽ നടക്കും. 

ഭർത്താവ്: ജോയി ജോസഫ്. മക്കൾ: എബിൻ, അബിയ. പിതാവ്: ജോസഫ് (കൊടുമൺ യുപിഫ് മുൻ എക്സിക്യൂട്ടീവ് അംഗം), മാതാവ്: പരേതയായ മേരിക്കുട്ടി

വാർത്ത: പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം