തിരുവല്ല കാരക്കൽ കുന്നൻകേരിൽ അമ്മിണി വർഗീസ് (89) നിര്യാതയായി
കയ്യൂന്നി (നീലഗിരി): ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെൻ്റർ കയ്യൂന്നി സഭാംഗം പരേതനായ കെ.വി. വർഗീസിൻ്റ ഭാര്യ അമ്മിണി വർഗീസ് (89) നിര്യാതയായി.
സംസ്കാരം ഡിസം. 23 ചൊവ്വ രാവിലെ റ്റി.പി.എം കയ്യൂന്നി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
ചെങ്ങന്നൂർ വലിയ പുതുശേരിയിൽ കുടുംബാംഗമാണ്.
മക്കൾ. എൽസിക്കുട്ടി ജേക്കബ് (കയ്യൂന്നി) , ജോസ് വർഗീസ് (തിരുവല്ല), ഷാജി വർഗീസ് (മുംബൈ), ഷിബു വർഗീസ് (മാനന്തവാടി).
മരുമക്കൾ . പരേതനായ വി.എസ്. ജേക്കബ്, ജെസി ജോസ്, ഷീബാ ഷാജി, ജിൻസി ഷിബു.
റ്റിപിഎം തിരുവല്ല സെൻ്റർ കാരക്കൽ സഭാ ശുശ്രൂഷയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട മദർ . തങ്കമ്മ കുന്നൻകേരിൽ ഭർത്താവിൻ്റെ സഹോദരിയാണ്.

