കുമ്പനാട് വടക്കുംതല പകലോമറ്റം പീസ് കോട്ടേജിൽ ഏലിയാമ്മ തോമസ് (കുഞ്ഞുമോൾ 78) നിര്യാതയായി
കുമ്പനാട്: ഐപിസി എലിം കുമ്പനാട് സഭാംഗം വടക്കുംതല പകലോമറ്റം പീസ് കോട്ടേജിൽ പരേതനായ വി.സി. തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞുമോൾ 78) നിര്യാതയായി.
സംസ്കാരം പിന്നീട്.
പരേത റാന്നി നെല്ലിക്കമൺ അയന്തിയിൽ കുടുംബാംഗമാണ്
മക്കൾ: ബിനു വി. തോമസ്,ബിന്ദു തോമസ്,
ബിനി തോമസ്.
മരുമക്കൾ:സുജ ബിനു,
അരുൺ ജോസഫ്,
സിനു സാമൂവേൽ.

