കോന്നി എബനേസർ കോട്ടജിൽ രാജൻ ജോർജ് (66) നിര്യാതനായി

കോന്നി എബനേസർ കോട്ടജിൽ രാജൻ ജോർജ് (66) നിര്യാതനായി

കോന്നി: വകയാർ മെറ്റൽ ആൻ്റ്എഞ്ചിനീയറിംഗ് സ്ഥാപന ഉടമ എബനേസർ കോട്ടജിൽ രാജൻ ജോർജ് (66) നിര്യാതനായി. സംസ്കാരം സെപ്. 10 ന് ബുധനാഴ്ച രാവിലെ 8.30 നു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് കോന്നി സഭാ സെമിത്തേരിയിൽ.

ഭാര്യ: സൂസമ്മ രാജൻ (പൊന്തൻപുഴ). മക്കൾ: റിജോ രാജൻ, സിജോ രാജൻ. മരുമക്കൾ: ജീന മാത്യു, അക്‌സാ ജെയിംസ്. കൊച്ചുമക്കൾ: റയാൻ റിജോ, ഇമ്മാനുവേൽ സിജോ.