പാസ്റ്റർ ആൻ്റണി അരൂജ (59) കർത്തൃസന്നിധിയിൽ
കൊച്ചി: തോപ്പുംപടി എബനേസർ വീട്ടിൽ പാസ്റ്റർ ആൻ്റണി അരൂജ നിര്യാതനായി. സംസ്കാരം സെപ്. 3ന് രാവിലെ 10.30 ന് പള്ളുരുത്തി ഐപിസി ഹാളിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 4 ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ.
ഭാര്യ: ഗ്രേസി. മക്കൾ: ഫെബിൻ, ഫെമി, ബെൻസൺ.

