കോട്ടയം കാപ്പാഞ്ചിറ ചെറിയൻ കാലായിൽ വീട്ടിൽ അനീഷ് സി.പി (43) നിര്യാതനായി

ന്യൂഡൽഹി: കോട്ടയം കാപ്പാഞ്ചിറ ചെറിയൻ കാലായിൽ വീട്ടിൽ പരേതരായ സി.എ പാപ്പന്റെ മകൻ ഉത്തംനഗർ, കിരൺ ഗാർഡനിൽ അനീഷ് സി.പി (43) ഡൽഹിയിൽ നിര്യാതനായി. ഇൻഡിഗോ എയർലൈൻസിൽ എച്ച്.ആർ മാനേജറായിരുന്നു. സംസ്കാരം മാർച്ച് 31, തിങ്കളാഴ്ച രാവിലെ 10ന് ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ: ബ്ലസി ശാമുവേൽ,
സഹോദരൻ: ആൽബിൻ സി.പി.
സഹോദരി: അനിത.
നാരായ്ന മോരിയ സഭാ പാസ്റ്റർ മാത്യു ശാമുവേൽ ഭാര്യാ സഹോദരനാണ്.
Advertisement