സരസമ്മ വിൻസന്റ് (70) നിര്യാതയായി.

സരസമ്മ വിൻസന്റ് (70) നിര്യാതയായി.

കോഴിക്കോട്: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ മുൻ ചരിത്ര വിഭാഗം മേധാവി പരേതനായ ജെഫ്രി മോറിസ് വിൻസെൻ്റിൻ്റെ ഭാര്യ സരസമ്മ വിൻസന്റ് (70) നിര്യാതയായി. റിട്ടയർഡ് യുഡി ക്ലർക്കായിരുന്നു (ജിവിഎച്ച്എസ്എസ് അത്തോളി).

സംസ്കാരം സെപ്റ്റം. 5 (വെള്ളിയാഴ്ച) രാവിലെ 08:00 ന് കോഴിക്കോട് കല്ലായിലുള്ള വട്ടാംപൊയിൽ ഹെവൻലി ഫീസ്റ്റ് സഭയിലെ ശുശ്രൂഷക്ക് ശേഷം ഉച്ചയ്ക്ക് 12 ന് കോഴിക്കോട് വെസ്റ്റ്ഹിൽ പെന്തകോസ്ത് സെമിത്തേരിയിൽ. 

മക്കൾ: ഡോ. ജിഞ്ചു ജിനേഷ് മോറിസ്, ജ്യോൽസ്ന ജെറിൻ (സിവിൽ എഞ്ചിനീയർ), ജെറി വിൻസെന്റ്. 

മരുമകൻ: ലോർഡ്സൺ ദേവസ്യ (ലക്ചറർ, ഗവ. പോളിടെക്നിക് കോളേജ്, കോട്ടയം)