മാവേലിക്കര കുന്നം കാർത്തിക പീടികയിൽ ഫിലിപ്പ് സ്റ്റീഫൻ (87) നിര്യാതനായി
മാവേലിക്കര: വെട്ടിയാർ പി.എം.ജി. സഭാംഗം കുന്നം കാർത്തിക പീടികയിൽ ഫിലിപ്പ് സ്റ്റീഫൻ (87) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് വെട്ടിയാർ പിഎംജി സഭാ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ഗ്രേസി ഫിലിപ്പ്.
മക്കൾ: പാസ്റ്റർ റെജി സ്റ്റീഫൻ, വിജി സന്തോഷ്. മരുമക്കൾ : അനിത ജോൺ, പരേതനായ സന്തോഷ് പി വർഗീസ്
Advertisement





















































































