ഉതിയ്ക്കമണ്ണിൽ അന്നമ്മ തോമസ് (85) നിര്യാതയായി

ഉതിയ്ക്കമണ്ണിൽ അന്നമ്മ തോമസ് (85) നിര്യാതയായി

ജയ്പ്പൂർ: കൊട്ടാരക്കര അമ്പലക്കര  പരേതനായ ഉതിയ്ക്കമണ്ണിൽ ഒ.വി തോമസ്സിന്റെ ഭാര്യ അന്നമ്മ തോമസ്സ് (85) നിര്യാതയായി.

ഐപിസി താബോർ പനയറ സഭാംഗമായിരുന്നു.  മൂന്നു വർഷത്തോളമായി മകൻ പാസ്റ്റർ സണ്ണി തോമസ്സിന്റെ ഒപ്പം രാജസ്ഥാനിൽ ജയ്‌പ്പൂരിനടുത്തു കോട്ട്പുത്തലിയിൽ പാർത്തുവരികയായിരുന്നു. 

സംസ്കാരം ഏപ്രിൽ 17 നു രാവിലെ 8 ന് ജയ്‌പ്പൂരിൽ മാൻസരോവറിലുള്ള ബെഥേൽ ഫെല്ലോഷിപ്പ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 9 ന് വിദ്യാധർ നഗറിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും. 

മക്കൾ: സൂസമ്മ തോമസ്സ്,  ബാബുകുട്ടി, പാസ്റ്റർ സണ്ണി തോമസ്സ് (ശാലോം ഇംഗ്ളീഷ് മീഡിയം സ്കൂൾ, കോട്ട്പുത്തലി), പരേതനായ വർഗ്ഗീസ് തോമസ്.

Advertisement