റ്റിപിഎം മദർ ടി.സുലോചന (64) കർതൃസന്നിധിയിൽ
കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ സുവിശേഷ പ്രവർത്തക മദർ സുലോചന.ടി (64) കർതൃസന്നിധിയിൽ.
സംസ്കാരം ഇന്ന് ജൂൺ 9 ( ചൊവ്വ ) ഉച്ചയ്ക്ക് 2 ന് എറണാകുളം സെൻ്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മാമല റ്റി.പി.എം സഭാ സെമിത്തേരിയിൽ.
നാലു പതിറ്റാണ്ടോളം (40 വർഷം) അഡയാറിലും എറണാകുളം സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയയിരുന്നു. തിരുവനന്തപുരം വിഴവൂർ സ്വദേശിയാണ്.

