പാസ്റ്റർ ജോൺ കെ. സ്റ്റീഫൻ്റെ മാതാവ് അന്നമ്മ സ്റ്റീഫൻ (85) ബെംഗളൂരുവിൽ നിര്യാതയായി

പാസ്റ്റർ ജോൺ കെ. സ്റ്റീഫൻ്റെ മാതാവ് അന്നമ്മ സ്റ്റീഫൻ (85) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു: പാണ്ടനാട് വാരിയൻത്തറയിൽ പരേതനായ കെ.ജി. സ്റ്റീഫൻ്റെ ഭാര്യ അന്നമ്മ സ്റ്റീഫൻ (85) ബെംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ടിലെ വസതിയിൽ  നിര്യാതയായി.
സംസ്കാരം നവം. 26 ബുധൻ രാവിലെ 10ന്  എച്ച് എസ് ആർ ലേഔട്ട് ഫെയ്ത്ത് ഫുൾ ഗോസ്പൽ ചർച്ച് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തെരിയിൽ.

മക്കൾ: അനിൽ കെ. സ്റ്റീഫൻ, പാസ്റ്റർ ജോൺ കെ.സ്റ്റീഫൻ (ഫെയ്ത്ത് ഫുൾ ഗോസ്പൽ ചർച്ച്) , മാത്യൂ കെ. സ്റ്റീഫൻ.
മരുമക്കൾ: ലിസി അനിൽ ,ജിജി ജോൺ, മിനി മാത്യു.
കൊച്ചു മക്കൾ. ഷിലോ സ്റ്റീഫൻ, ഡോ.കെസിയ ആൻ.ജോൺ, ജെമീമ സ്റ്റീഫൻ, ഹന്നാ സ്റ്റീഫൻ, കാരീസ്  സ്റ്റീഫൻ, സാമുവേൽ സ്റ്റീഫൻ .