മേരിക്കുട്ടി വർഗ്ഗീസ് (74) അമേരിക്കയിൽ നിര്യാതയായി

മേരിക്കുട്ടി വർഗ്ഗീസ് (74) അമേരിക്കയിൽ  നിര്യാതയായി

ഡാളസ്: ഫാർമേഴ്സ് ബ്രാഞ്ച് ഹാർവെസ്റ്റ് ശാരോൻ ഫെലോഷിപ്പ് സഭാംഗമായ മേരിക്കുട്ടി വർഗ്ഗീസ് (74)നിര്യാതയായി.

പകലോമറ്റം കാട്ടുതയ്യിൽ അതുമ്പനക്കുഴിയിൽ വർഗീസ് വർഗ്ഗീസിൻ്റെ സഹധർമ്മിണിയാണ്..  സംസ്കാരം പിന്നീട്.

മക്കൾ: അൻഷിമോൾ - ജോമോൻ (കുരുടാമണ്ണിൽ ഈച്ചരമണ്ണിൽ), ആഷിൻമോൾ - ഡോ. എബി തോമസ് (പറക്കുളത്ത്). 

കൊച്ചുമക്കൾ : ഏബൻ ജോഹാൻ , എബനേസ് ഏബ്രഹാം, എലോറ, എലീന എൽസ.

Advertisement