ഇവാ.ഡോ.സുനിൽമോൻ ലൂക്കോസ് (51) കർതൃസന്നിധിയിൽ
കൊട്ടാരക്കര: നീലേശ്വരം കൊട്ടൂർ പുത്തൻ വീട്ടിൽ ഇവാ.ഡോ. സുനിൽമോൻ ലൂക്കോസ് (51) ബെംഗളുരുവിൽ വെച്ച് കർത്യസന്നിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം ആഗസ്‌റ്റ് 19 നാളെ രാവിലെ 9 ന് കൊട്ടാരക്കര പുലമൺ ബ്രദറൺ ഗോസ്പൽ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം അമ്പലപ്പുറം പൂവൻപൊയ്ക ബ്രദറൺ സെമിത്തേരിയിൽ.
ഭാര്യ: രമിത സുനിൽ. മക്കൾ: ഫിൽജി, ഫിൽദിയ, ഫിൽനിയ.
Advertisement


















































































