മംഗലാപുരം നെല്ലിയാടി ചിന്നമ്മ ജോർജ് (83) ബെംഗളൂരുവിൽ നിര്യാതയായി
സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം
ബെംഗളൂരു: ഷാരോൺ എജി ചർച്ച് എംഇഎസ് റോഡ് ജാലഹള്ളി സഭാംഗം മംഗലാപുരം നെല്ലിയാടി തെങ്ങുവിളയിൽ ചിന്നമ്മ ജോർജ് (83) ബെംഗളൂരുവിൽ നിര്യാതയായി.
സംസ്കാരം സെപ്. 3 ബുധൻ രാവിലെ 8ന് ദൊഡ്ഡഗുബി, അനഗലപുര നമ്പർ 19/1, എബനേസർ, മൂന്നാം എ ക്രോസ്, ഗ്രീൻ ഗാർഡൻ ലേഔട്ട് ഭവനത്തിൽ പൊതുദർശനവും 10 ന് ഷാരോൺ എജി സഭാഹാളിലെ ശുശ്രൂഷകൾക്കും ശേഷം 12 ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭർത്താവ്: കൊല്ലം ചണ്ടപേട്ട തെങ്ങുവിളയിൽ ജോർജ്.
മക്കൾ: മേരി ( മംഗലാപുരം), സാറാമ്മ, പാസ്റ്റർ ജി.തോമസ് (എം.ഇ.എസ് റോഡ് ഷാരോൺ എ.ജി. അസോസിയേറ്റ് ശുശ്രൂഷകൻ), കുഞ്ഞുമോൾ (ബെംഗളൂരു)
മരുമക്കൾ. തങ്കച്ചൻ (മംഗലാപുരം), ജോസ് , ജെയ്സി, ബെന്നി ( മൂവരും ബെംഗളൂരു).

