ജോർജ് വർഗ്ഗീസ് ഇടക്കുളം (അച്ചാച്ചി - 100) കർതൃ സന്നിധിയിൽ

ജോർജ് വർഗ്ഗീസ് ഇടക്കുളം (അച്ചാച്ചി - 100) കർതൃ സന്നിധിയിൽ

കോട്ടയം: വടവാതൂർ ഐപിസി  എബനേസർ സഭാംഗമായ ജോർജ് വർഗ്ഗീസ് ഇടക്കുളം (അച്ചാച്ചി - 100 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസിയുടെ പ്രാരംഭകാല വിശ്വാസികളിലൊരാളാണ്. 

ഭാര്യ: അച്ചാമ്മ വർഗ്ഗീസ്. മക്കൾ: സാമുവേൽ വർഗ്ഗീസ്, ജേക്കബ് വർഗ്ഗീസ്, ജോർജ് വർഗ്ഗീസ്, ഫിലിപ്പ് വർഗ്ഗീസ് (എല്ലാവരും യു.എസ്).

സംസ്കാരം പിന്നീട്.