ഇടയ്ക്കാട് ഉടയാൻ വിളയിൽ ഷേർലി ഭവനിൽ ചിന്നമ്മ ശാമുവൽ (82) നിര്യാതയായി
കടമ്പനാട്: ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ഉടയാൻ വിളയിൽ ഷേർലി ഭവനിൽ പി. ശാമുവേലിൻ്റെ ഭാര്യ ചിന്നമ്മ ശാമുവൽ (82) നിര്യാതയായി. കടമ്പനാട് വള്ളിത്തുണ്ടിൽ കിഴക്കേതിൽ കുടുംബാംഗമാണ്. സംസ്കാരം ഒക്ടോ. 24 ശനിയാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകർക്ക് ശേഷം 12.30ന് ഇടയ്ക്കാട് ഏ.ജി സഭയുടെ ചാത്താകുളത്തുള്ള സെമിത്തേരിയിൽ.
മക്കൾ: ഷേർളി ശാമുവേൽ,
പാസ്റ്റർ റെജി ശാമുവേൽ(O.P.A മസ്കറ്റ്).സിർലി ശാമുവേൽ
സജി ശാമുവേൽ (കുവൈറ്റ്). മരുമക്കൾ: രാജൻ ശാമുവേൽ
ഷൈനി റെജി (മസ്കറ്റ്), പാസ്റ്റർ സജി ജോർജ്ജ് (A.G അഷ്ടമുടി)
ക്ലബി സജി (കുവൈറ്റ്).
Advertisement


































