ഐ.സി. പി.എഫ് തൃശൂർ ജില്ലാ ക്യാമ്പ്
തൃശൂർ :ഐ സി.പി. എഫ് ജില്ലാ വാർഷിക ക്യാമ്പ് ഏപ്രിൽ 12 ഞായർ മുതൽ 15 ബുധൻ വരെ വിലങ്ങന്നൂർ ദർശന പാസ്റ്ററൽ സെന്ററിൽ നടക്കും. "Turning Point " എന്നതാണ് മുഖ്യ ചിന്താവിഷയം.
സുജിൻ എബ്രഹാം, ഡോ. സിനി ജോയ്സ് മാത്യു, ബിനോയ് ജോയ്, ഉമ്മൻ പി. ക്ലമൺസൻ, ബോബു ദാനിയേൽ, സുനിൽകുമാർ എന്നിവർ ക്ലാസുകൾ നയിക്കും. ക്യാമ്പ് ഫീസ് വിദ്യാർത്ഥികൾക്ക് 500 രൂപയും സീനിയേഴ്സിന് 700 രൂപയും ആണ്.
ദാനിയേൽ എബ്രഹാമിന്റെ നേതൃത്വത്തിൽ ബാൻഡ് ഫോർ ക്രൈസ്റ്റ് ഗാനങ്ങൾ ആലപിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജോസ് പോൾ, പ്രശാന്ത് സി. ടി., ബെർണാഡ് സി. വിൻസെന്റ്, എബിൻ കെ. തോമസ്, ലിബിൻ ഐസലിൻ തുടങ്ങിയവർ നേതൃത്വം നൽകും.
Advertisement








സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































