റ്റിപിഎം കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് മദർ വെച്ചൂച്ചിറ ലീലാമ്മ ( 67 - മറിയാമ്മ വർഗീസ്) കർത്തൃസന്നിധിയിൽ
കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് മദർ വെച്ചൂച്ചിറ ലീലാമ്മ( 67- മറിയാമ്മ വർഗീസ് ) കർത്തൃസന്നിധിയിൽ.
സംസ്കാരം ആഗസ്റ്റ് 6
ബുധൻ ഉച്ചയ്ക്ക് 1 ന് കൊട്ടാരക്കര റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 3ന് സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി (47 വർഷം) തിരുവല്ല , ബെംഗളൂരു, തിരുവനന്തപുരം , കൊട്ടാരക്കര എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു .
റാന്നി വെച്ചൂച്ചിറ പൂച്ചെടിയിൽ പരേതരായ വർഗീസ് മാത്യു - അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. സഹോദരങ്ങൾ: രാജു (വെച്ചൂച്ചിറ), സാലിമോൾ (ഇടമൺ), സാംകുട്ടി ( യു.എസ്.എ), തോമസ്കുട്ടി (പൂനെ).
Advertisement











































































