മണക്കാല മുകളുംപുറത്ത് അന്നമ്മ ബാബു (70) നിര്യാതയായി

മണക്കാല മുകളുംപുറത്ത് അന്നമ്മ ബാബു (70) നിര്യാതയായി

അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മണക്കാല സഭാംഗം മുകളുംപുറത്ത് എം. ഒ. ബാബുവിൻ്റെ ഭാര്യ അന്നമ്മ ബാബു (70) നിര്യാതയായി.
സംസ്കാരം ഒക്ടോബർ 3 വെള്ളി  ഉച്ചയ്ക്ക് 1.30 ന്   ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന്  ശാരോൻ ഫെലോഷിപ്പ് ചർച്ച് മണക്കാല സെമിത്തേരിയിൽ.

മക്കൾ: വിനു ,അനു, സിനു, ജിനു.
മരുമക്കൾ: അനു, ഷൈനി, ബിജു, ജോബി.