ഒഴുകുപാറയ്ക്കൽ തോന്നോലിക്കോണത്ത് പുത്തൻവീട് ഗ്രേസി തങ്കച്ചൻ (70) നിര്യാതയായി
കൊട്ടാരക്കര: ഒഴുകുപാറയ്ക്കൽ ടി.പിഎം സഭാംഗം തോന്നോലിക്കോണത്ത് പുത്തൻവീട് ഗ്രേസി തങ്കച്ചൻ (70) നിര്യാതയായി. സംസ്ക്കാരം ഓഗ. 14ന് ഉച്ചക്ക് 12ന് ടിപിഎം. സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന് സഭാസെമിത്തേരിയിൽ.
ഭർത്താവ്: തങ്കച്ചൻ. മക്കൾ: നാൻസി, ബ്ലസൻ. മരുമക്കൾ: ബസിലി, നിഷ , കൊച്ചുമകൾ: എൽസ.
വാർത്ത :-പാസ്റ്റർ. എബ്രഹാം കോശി
Advertisement



















































































