ഓതറ വടക്കേടത്ത് കുഞ്ഞുഞ്ഞമ്മ ബേബി (85) നിര്യാതയായി
ഓതറ: വടക്കേടത്ത് പരേതനായ വി.വി ബേബിയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ ബേബി (85) നിര്യാതയായി. സംസ്ക്കാരം
ജനു. 29 വ്യാഴാഴ്ച 12 ന് ഓതറ ഐപിസി ഫിലാദൽഫിയ സെമിത്തേരിയിൽ. മക്കൾ: മേഴ്‌സി, ജോൺസൻ, സൂസൻ, ജയമോൾ മരുമക്കൾ: പാസ്റ്റർ വർഗീസ് ജോസഫ്, മേഴ്‌സി, തോമസ്, റോയി മാത്യൂസ്.


