വെണ്ണിക്കുളം കളരിക്കൽ ഏലിയാമ്മ കുര്യൻ നിര്യാതയായി
വെണ്ണിക്കുളം: കളരിക്കൽ ഏലിയാമ്മ കുര്യൻ (81) നിര്യാതയായി. സംസ്കാരം ശനി 9ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 11ന് കവുങ്ങും പ്രയാർ ശാരോൻ ഫെലോഷി പ് ചർച്ച് സെമിത്തേരിയിൽ. കട്ടപ്പന ഇലവുങ്കൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ പാസ്റ്റർ കെ.എം. കുര്യൻ. മക്കൾ: ലാലു എം.കുര്യൻ, പാസ്റ്റർ ലൗസൺ കുര്യൻ (മുംബൈ), ലീന സാം, സാം കുര്യൻ.
മരുമക്കൾ: ഉഷ ലാലു, ലാലി ലൗസൺ, സാം വർഗീ സ്, സൂസൻ സാം.
Advertisement














































