നിലമ്പൂർ കൂട്ടപ്പാടി കാരക്കാട്ടുപീടികയിൽ ജോണി(75) നിര്യാതനായി

നിലമ്പൂർ: കൂട്ടപ്പാടി കാരക്കാട്ടുപീടികയിൽ ജോണി(75) നിര്യാതനായി. ഭൗതികശരീരം(15/04/2024)തിങ്കളാഴ്ച രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരികയും ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12 ന് ഐപിസി മുട്ടിക്കടവ് സഭയുടെ ആഭിമുഖ്യത്തിൽ മുപ്പിനി സ്രോതസ്സ് റോഡിലെ ഐ.പി.സി സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: ലീലാമ്മ ജോണി
മക്കൾ: സുജ,സുനിൽ,സുനു. മരുമക്കൾ:പാസ്റ്റർ സജി(അടൂർ ചർച്ച് ഓഫ് ഗോഡ്), വിജി,ലിയ.