വയക്കൽ ഷാജി പി. എം (54) നിര്യാതനായി

കൊട്ടാരക്കര: വയക്കൽ സി.എസ് കോട്ടജിൽ ഷാജി പി. എം (54) നിര്യാതനായി.
സംസ്കാര ശുശ്രുഷ ഡിസം. 26ന് രാവിലെ 10 തുടങ്ങി1 ന് പാറംകോട് ചർച്ച് ഓഫ് ഗോഡ് കരിക്കം സെമിത്തേരിയിൽ നടക്കും. ഭാര്യ : ഡെൻസി. കെ. ഡാനിയേൽ(വാളകം പോസ്റ്റ് മാസ്റ്റർ ). മക്കൾ :ക്രിസ്റ്റി (ജർമ്മനി ), അക്സ.