മീൻമുട്ടി വയലപ്പള്ളി സാമുവൽ ജോർജ് (67)നിര്യാതനായി
കോഴിക്കോട്: നെല്ലിപൊയിൽ മീൻമുട്ടി വയലപ്പള്ളി സാമുവൽ ജോർജ് (67)നിര്യാതനായി.സംസ്ക്കാരം ഡിസം. 31 ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐപിസി മീമുട്ടി സഭയുടെ അടിമണ്ണ് സെമിത്തേരിയിൽ.
ഭാര്യ: ഷൈനി മീമുട്ടി ആലക്കൽ കുടുംബാംഗം. മക്കൾ: ജോർജ് സാമുവൽ, തോമസ് സാമൂവൽ, (ബഹ്റിൻ). മരുമക്കൾ: ജീന ജോൺ കാവുംതുണ്ടിയിൽ (കാനഡ), ജോസി ജോർജ് കാക്കനാട്ട് (ബഹ്റിൻ).

