ജസ്റ്റിൻ സാമൂവേൽ (65) നിര്യാതനായി

ജസ്റ്റിൻ സാമൂവേൽ (65) നിര്യാതനായി

പത്തനംതിട്ട: ഐപിസി സീയോൻ സഭയിൽ കഴിഞ്ഞ 45ൽ പരം വർഷം സജീവ അംഗമായിരുന്ന മിസ്പ ഭവനിൽ  ജസ്റ്റിൻ സാമൂവേൽ (65) നിര്യാതനായി.

സംസ്കാരം ഡിസം.19ന്  മാർത്താണ്ഡം സ്വാമിയാർമഠം ഐപിസി സഭയിലെ കുടുംബകല്ലറയിൽ. 

ഭാര്യ: പരേതയായ സുജ. മക്കൾ: ഡയാന, ഡാർബീന, ഡെൽബീന.

പത്തനംതിട്ട നഗരത്തിലെ സഭകളുടെ നിർമ്മാണ പ്രവത്തനങ്ങളിൽ മുഖ്യ പങ്കാളി ആയിരുന്നു.