പട്ടേരിൽ ലിസ്സി ജെയിംസ് നിര്യാതയായി 

പട്ടേരിൽ ലിസ്സി ജെയിംസ് നിര്യാതയായി 

മണ്ണാർക്കാട്:  ചുരിയോട് ദൈവസഭ പരേതനായ ജെയിംസ് ജോർജിൻ്റെ സഹധർമ്മിണി ലിസ്സി ജെയിംസ് (65) നിര്യാതയായി. 

സംസ്കാരം മെയ് 22 ന് വ്യാഴം രാവിലെ 11 ന് ചുരിയോട് ഭവനത്തിൽ    ' നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം  സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ: ഡോ. ലിഡിയ, പ്രിസ്ക്കില്ല.

മരുമക്കൾ: :ടോം ജോസ് ആൻഡ്രുസ്.

Advertisement