കൂടൽ പ്ലാവിളയിൽ ലെനീന ബൈജു (52) ബാംഗ്ലൂരിൽ നിര്യാതയായി

കൂടൽ പ്ലാവിളയിൽ ലെനീന ബൈജു (52) ബാംഗ്ലൂരിൽ നിര്യാതയായി

ബെംഗളൂരു: ശാലോം എ.ജി ചർച്ച് ഹൊങ്ങസാന്ദ്ര സഭാംഗം പ്ലാവിളയിൽ ലെനീന ബൈജു (52) ബാംഗ്ലൂരിൽ നിര്യാതയായി.

സംസ്കാരം സെപ്റ്റംബർ 12 വെള്ളി രാവിലെ 8.30 ന് ഇലക്ട്രോണിക് സിറ്റി, ജിഗിണി കൊപ്പ വില്ലേജ് നിർമ്മാൻ ലേ ഔട്ട് ,നമ്പർ 1481 വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ. 

കൊല്ലം കോളേജ് ജങ്ഷൻ പുത്തൽവീട്ടിൽ കുടുംബാംഗമാണ്. 

ഭർത്താവ്: പത്തനംതിട്ട കൂടൽ പ്ലാവിളയിൽ ബൈജു തോമസ് (ഖത്തർ).

മകൻ: ലെൻസൺ ബൈജു. 

സഹോദരൻ: പാസ്റ്റർ പോൾസൺ ഏബ്രഹാം (ചർച്ച് ഓഫ് ഗോഡ്, ബേഗൂർ).