വയനാട് പയ്യമ്പള്ളി സ്റ്റാർവില്ലയിൽ അപ്പയ്യൻ വി.സി (86) നിര്യാതനായി

വയനാട് പയ്യമ്പള്ളി സ്റ്റാർവില്ലയിൽ അപ്പയ്യൻ വി.സി (86) നിര്യാതനായി

മാനന്തവാടി: അസംബ്ലീസ് ഓഫ് ഗോഡ് ദ്വാരക  സഭാംഗം പയ്യമ്പള്ളി സ്വദേശി സ്റ്റാർവില്ലയിൽ അപ്പയ്യൻ വി.സി ( റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ- 86) നിര്യാതനായി. സംസ്കാരം ഏപ്രിൽ 19നു രാവിലെ 9ന് പയ്യമ്പള്ളിയിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് ചെറ്റപ്പാലം അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിൽ. 

ഭാര്യ: പരേതയായ എം. ജാനകി.
മക്കൾ:  സുമി ബാബു, പരേതനായ എം. വിജയകുമാർ.
മരുമക്കൾ: പാസ്റ്റർ പി. ബാബു , സ്മിത വിജയകുമാർ.

Advertisement