ബേബി ചെറുവത്തൂർ പീറ്റർ (82) ബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ടി.സി. പാളയ സഭാംഗം കുന്നംകുളം ചെറുവത്തൂർ വീട്ടിൽ സി.പി.ബേബി (82) ബാംഗ്ലൂർ ടി.സി. പാളയയിലെ ഭവനത്തിൽ നിര്യാതനായി.
സംസ്കാരം ഫെബ്രു.12 വ്യാഴം രാവിലെ 9 ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ. കുന്നംകുളം ചീരൻ കുടുംബാംഗം തബിത ബേബി.
മക്കൾ. സി.ബി. ജോയ്സൺ (ബെംഗളൂരു) , സി.ബി.ഗീവർ (യു.എസ്), സി.ബി.ബിജു (ഖത്തർ).
മരുമക്കൾ. നിഷ ജോയ്സൺ, ഹാപ്പി ഗീവർ, റിൻസി ബിജു.
Advertisement





























































































