ജുവാൻ ജസ്റ്റിനു (4) പ്രത്യാശയോടെ വിട

ജുവാൻ ജസ്റ്റിനു (4)  പ്രത്യാശയോടെ വിട

കോന്നി : പൂവൻപാറ തെക്കേക്കര വീട്ടിൽ ജസ്റ്റിൻ ഉമ്മൻന്റെയും ലിൻസി ജേക്കബിന്റെയും മകൻ ജുവാൻ ജസ്റ്റിൻ (4) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ നവംബർ 3ന് വെള്ളിയാഴ്ച രാവിലെ 8 ന്  ഭവനത്തിൽ ആരംഭിച്ച് 12 ന് പൂവൻപാറ എ ജി സെമിത്തേരിയിൽ സംസ്കരിക്കും.

Advertisement