നെര്യാപുരം ജിജി ഭവനത്തിൽ സി. കെ കുഞ്ഞുകുഞ്ഞ് (75) നിര്യാതനായി

നെര്യാപുരം ജിജി ഭവനത്തിൽ സി. കെ കുഞ്ഞുകുഞ്ഞ് (75) നിര്യാതനായി

കൊടുമൺ: ടൗൺ ഏ ജി സഭാംഗം നെര്യാപുരം ജിജി ഭവനത്തിൽ സി. കെ കുഞ്ഞുകുഞ്ഞ് (75) കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ, ഏപ്രിൽ 4 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് കൊടുമൺ ടൗൺ ഏ ജി സഭയുടെ ആഭിമുഖ്യത്തിൽ അങ്ങാടിക്കൽ സഭാ സെമിത്തേരിയിൽ. ഭാര്യ :പൊന്നമ്മ മക്കൾ ജിജി,ജിനി മരുമക്കൾ ബിജു, സോണിയ