റിട്ടയേർഡ് ശിരസ്താധാർ പി. സാം (76) നിര്യാതനായി

കൊട്ടാരക്കര: ദി പെന്തെകോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ സഭാംഗം ആമ്പലപ്പുറം റോഡുവിളവീട്ടിൽ പി.സാം (76) (Govt. റിട്ട.ശിരസ്താധാർ) നിര്യാതനായി. അമ്പലപ്പുറം സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭൗ‌തീക ശരീരം ജൂലൈ 26 ന് ശനിയാഴ്ച രാവിലെ 9 ന്  ഭവനത്തിലും ഉച്ചകഴിഞ്ഞ് 2 മുതൽ അമ്പലപ്പുറം ടിപിഎം സഭാ ഹാളിലും നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം വീട്ടു വളപ്പിൽ സംസ്ക്കാരം. 

ഭാര്യ: മറിയാമ്മ സാം (Rtd. Irrigation Dept.)

മക്കൾ: അനുപ്. പി.സാം (ദുബായ്), ഷീന അരവിന്ദ് (ഓസ്ട്രേലിയ).

മരുമക്കൾ: നാൻസി (ദുബായ്), അരവിന്ദ് (ഓസ്ട്രേലിയ).

കൊച്ചുമക്കൾ : എയിഡൻ, ഏബേൽ, മീവൽ, മെൽവിൻ.