ഡോ. കെ.ടി.യോഹന്നാന്റെ സഹധർമ്മിണി ഡോ. ലതാ യോഹന്നാൻ (68) നിര്യാതയായി

ചിങ്ങവനം: ഡോ. കെ.ടി.യോഹന്നാന്റെ സഹധർമ്മിണി ഡോ. ലതാ യോഹന്നാൻ (68) നിര്യാതയായി. ഭൗതീക ശരീരം മാർച്ച് 23 ഞായറാഴ്ച വൈകുന്നേരം 5 ചിങ്ങവനം കവലയ്ക്ക് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. 5 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെ ഭവനത്തിൽ ശുശ്രൂഷകൾ നടക്കു.
സംസ്കാരം ചിങ്ങവനം ഐ. പി. സി. ബെഥെൽ ടൗൺ സഭയുടെ ചുമതലയിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ പരുത്തുംപാറ റൂട്ടിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ബെതെസ്താ നഗറിൽ ആരംഭിച്ചു ഉച്ചയ്ക്ക് 2 ന് പരുത്തുംപാറ സെമിത്തേരിയിൽ.
മക്കൾ: നീലിമ, ശാലിമ. മരുമക്കൾ ജെയ്‌സൺ, ആൽവിൻ.