പാണ്ടനാട് തെക്കേത്തയ്യിൽ റ്റി.സി. അലക്സാണ്ടർ (ജോർജ്ജ് കുട്ടി - 95) നിര്യാതനായി
തിരുവല്ല: പാണ്ടനാട് തെക്കേത്തയ്യിൽ റ്റി.സി. അലക്സാണ്ടർ (ജോർജ്ജ് കുട്ടി - 95, റിട്ട.മാനേജർ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ) നിര്യാതനായി. സംസ്കാരം ജൂലൈ 2ന് രാവിലെ 9ന് തിരുവല്ല മഞ്ഞാടി മാമ്മൻ മത്തായി നഗർ റെസിഡന്റ്സ് അസ്സോസിയേഷൻ ഹാളിലെ ശൂശ്രൂഷകൾക്ക് ശേഷം 12ന ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ചെങ്ങന്നൂർ പറമ്പത്തൂർ പരേതയായ അമ്മിണി.
മക്കൾ: ജേക്കബ് റ്റി അലക്സാണ്ടർ(പയനീർ ഹോം സ്റ്റോറീസ് തിരുവല്ല),
അഡ്വ. ജോൺ റ്റി അലക്സാണ്ടർ (ഡയറക്ടർ, ടൈം നെറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം), ജോർജ്ജ് അലക്സ് തയ്യിൽ (എഞ്ചിനീയർ), ജെസ്സി അനിൽ ( അദ്ധ്യാപിക സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കോഴഞ്ചേരി) , ഷാജൻ അലക്സ് തയ്യിൽ (USA), മിഡാസ് ബ്യൂട്ടി മാർട്ട് കൊച്ചി ഡയറക്ടർ)
മരുമക്കൾ: പ്രേമ ജേക്കബ് കണ്ടത്തിൽ കുമ്പനാട് , ഡിജി ജോൺ ഗ്രേസ് വില്ല മുളക്കുഴ , ജീന ജോർജ്ജ് മുള്ളംങ്കാട്ടിൽ റാന്നി , അനിൽ തോളൂപറമ്പിൽ കോഴഞ്ചേരി, നിസ്സി ഷാജൻ (സോഷ്യൽ വർക്കർ USA)
Advertisement




























































