പുത്തൻപറമ്പിൽ ചേച്ചമ്മ മത്തായി (ചിന്നമ്മ അമ്മച്ചി - 99) കർത്തൃസന്നിധിയിൽ 

പുത്തൻപറമ്പിൽ ചേച്ചമ്മ മത്തായി (ചിന്നമ്മ അമ്മച്ചി - 99) കർത്തൃസന്നിധിയിൽ 

കോട്ടയം: കഞ്ഞിക്കുഴി ഐപിസി ഫിലഡൽഫിയാ സഭാംഗമായ പുത്തൻപറമ്പിൽ പരേതനായ പി.സി. മത്തായിയുടെ സഹധർമ്മിണി ചേച്ചമ്മ മത്തായി (ചിന്നമ്മ അമ്മച്ചി - 99) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയത്തെ ആരംഭകാല പെന്തെക്കോസ്ത് വിശ്വാസികളിലൊരാളായിരുന്നു. സംസ്കാരം ഏപ്രിൽ 19 നാളെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 3നു ഐപിസി ഫിലാഡൽഫിയ കഞ്ഞിക്കുഴി സഭ സെമിത്തേരിയിൽ

മക്കൾ: മത്തായി ചാണ്ടി, പരേതനായ പി.എം ചെറിയാൻ( ഗുഡ്ന്യൂസ് ചരിറ്റബിൾ സൊസൈറ്റി മുൻ പ്രസിഡന്റ്), സാറാമ്മ ചെറിയാൻ, ജോർജ് മാത്യു.

Advertisement