ഞാലിയാകുഴി കുമ്മ൯കുളത്ത് മേരിക്കുട്ടി ഉതുപ്പ് (93) നിര്യാതയായി


ഞാലിയാകുഴി കുമ്മ൯കുളത്ത് മേരിക്കുട്ടി ഉതുപ്പ് (93) നിര്യാതയായി
ad
ad
ad

വാകത്താന൦: ഞാലിയാകുഴി കുമ്മ൯കുളത്ത് പരേതനായ ഉതുപ്പി൯െറ ഭാര്യ മേരിക്കുട്ടി ഉതുപ്പ് (93) നിര്യാതയായി. സംസ്കാരം സെപ്. 23 നാളെ (വ്യാഴ൦) രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12 ന് ഞാലിയാകുഴി ചർച്ച് ഓഫ് ഗോഡ് ടാബ൪നാക്കിൾ സഭാ സെമിനാരിയിൽ. വാകത്താന൦ നടുവിലെപ്പറമ്പിൽ (വള്ളിക്കാട്ട്) കുടുംബാംഗമാണ്.

മക്കൾ:പരേതയായ തങ്കമ്മ, സൂസൻ, ഷാജി, ഷീജ(ദുബായ്). മരുമക്കൾ: പാസ്റ്റർ- മാത്തുക്കുട്ടി അയ്യക്കാവിൽ റാന്നി, രജ൯ മുട്ടത്തേത്ത് മാങ്ങാന൦, കൃപ കാരമേൽ പെരുവ, അജിത്ത് കളത്തിൽ പള്ളിപ്പാട് (ദുബായ്)