കണ്ണാടിപ്പാറ തെരുവക്കാലയിൽ ടി.എം. മാത്യു (90) നിര്യാതനായി
കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ കണ്ണാടിപ്പാറ സഭാഗം തെരുവക്കാലയിൽ ടി.എം. മാത്യു (90) നിര്യാതനായി. സംസ്കാരം ഫെബ്രു. 26നു കമ്പിളികണ്ടം സഭാ സെമിത്തേരിയിൽ നടത്തി.
ഭാര്യ: ഏലിയാമ്മ. മക്കൾ: സൂസമ്മ, മറിയാമ്മ, സൽമോൻ, ജെസ്സി, ലോവിസ്, ഷിബുമോൻ.
മരുമക്കൾ: മാണി (പരേതൻ), രാജീവ് (പരേതൻ), റെജി, ജെയിംസ്, ബിന്ദു, ശ്രീജ.
കൊച്ചുമക്കൾ: സുമേഷ് മാണി, അനുമോൾ, അക്സ, അബിൻ, അലക്സ്, ഫെബീന, എബിൻ, ജെയ്സന, ജസ്റ്റിൻ, ഷിംന, ജോഹാൻ.
Advertisement




































































































