കോഴിക്കോട് കുണ്ടുപറമ്പ് മഠത്തിൽ വീട്ടിൽ കേത്തലിൻ ഡാനിയേൽ നിര്യാതയായി
കോഴിക്കോട് : കോഴിക്കോട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭാംഗം കുണ്ടുപറമ്പ് മഠത്തിൽ വീട്ടിൽ സ്റ്റീഫൻ ഫ്രാൻസിസിൻ്റെ ഭാര്യ കേത്തലിൻ ഡാനിയേൽ എം (72) നിത്യയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ജൂലൈ 28 നാളെ രാവിലെ 10 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 ന് വെസ്റ്റ്ഹിൽ പെന്തെക്കോസ്ത് സെമിത്തേരിയിൽ.
മക്കൾ: ശേബ സ്റ്റീഫൻ, ഷാരോൺ സ്റ്റീഫൻ. മരുമക്കൾ : സാംസൺ എസ് ചാലിശ്ശേരി, കെ.പി അനീഷ്. കൊച്ചുമക്കൾ: ജെയ്ൻ സാംസൺ, അനോന അനീഷ് , ഇമ്മാനുവേൽ അനീഷ്.




