കളീക്കല്‍ കുഞ്ഞുകുഞ്ഞു ഇടിക്കുള പാപ്പി (86) നിര്യാതനായി

കളീക്കല്‍ കുഞ്ഞുകുഞ്ഞു ഇടിക്കുള പാപ്പി (86) നിര്യാതനായി

അടൂർ: ഫിലാഡല്‍ഫിയ ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് (യുഎസ്എ) മുൻ അംഗവും ടി.പി.എം ആനന്ദപ്പള്ളി സഭാംഗവുമായ കളീക്കല്‍ കുഞ്ഞുകുഞ്ഞു ഇടിക്കുള പാപ്പി (86) നിര്യാതനായി. സംസ്കാരം ജൂലൈ 14ന് അടൂരിലെ കീരുകുഴിയിലുള്ള കളീക്കല്‍ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ആനന്ദപ്പള്ളിയിലെ ടിപിഎം ചര്‍ച്ച് സെമിത്തേരിയില്‍. 

ഭാര്യ: ചിന്നമ്മ കുഞ്ഞുകുഞ്ഞു. മക്കൾ: ജെസ്സി റോയ്, സജി കുഞ്ഞുകുഞ്ഞു, മിനി പണിക്കര്‍ (മൂവരും യു.എസ്.എ)