കോടുകുളഞ്ഞി തടയുഴത്തിൽ റ്റി.ജി. മത്തായി (തമ്പാൻ -73) പനവേലിൽ നിര്യാതനായി
നവിമുംബൈ : പെണ്ണുക്കര, കോടുകുളഞ്ഞി തടയുഴത്തിൽ റ്റി.ജി. മത്തായി (തമ്പാൻ -73) പനവേലിൽ നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച (24/1/2026) രാവിലെ ഭവനത്തിലും 10.30 മുതൽ പളസ്പെ റ്റി.പി.എം സഭാഹാളിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1നു നെരുൾ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ : സൂസമ്മ മത്തായി, പാണ്ടനാട് അകത്തേകുഴി കുടുംബാംഗം. മക്കൾ : രൂത്ത്, ഷേബ, ജെയിംസ്. മരുമക്കൾ : സജി, സാം, ആശ

