ആഞ്ഞിലിത്താനം അണ്ണവട്ടം കൊച്ചേട്ടു വീട്ടിൽ പൊന്നമ്മ വർഗീസ് (72) നിര്യാതയായി

ആഞ്ഞിലിത്താനം അണ്ണവട്ടം കൊച്ചേട്ടു വീട്ടിൽ  പൊന്നമ്മ വർഗീസ് (72) നിര്യാതയായി

തിരുവല്ല: ഐപിസി ആഞ്ഞിലിത്താനം സഭാംഗം അണ്ണവട്ടം കൊച്ചേട്ടു വീട്ടിൽ പരേതനായ കെ.പി വർഗീസിന്റെ ഭാര്യ പൊന്നമ്മ വർഗീസ് (72) നിര്യാതയായി.  സംസ്കാരം പിന്നീട് 

മക്കൾ: ഷിബു വർഗീസ്, ഷൈനി വർഗീസ്, ഷിജു വർഗീസ് (ലൈബ്രേറിയൻ, ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി, പായിപ്പാട്)

മരുമക്കൾ: ബെസ്സി ഷിബു, എബ്രഹാം തോമസ്, സിജ തോമസ്