നിലമ്പൂർ നല്ലന്തണ്ണി ചാരുവിള പുത്തൻവീട്ടിൽ  അമ്മിണി ഫിലിപ്പ് (87) നിര്യാതയായി

നിലമ്പൂർ നല്ലന്തണ്ണി ചാരുവിള പുത്തൻവീട്ടിൽ  അമ്മിണി ഫിലിപ്പ് (87) നിര്യാതയായി

നിലമ്പൂർ : നല്ലന്തണ്ണി ചാരുവിള പുത്തൻവീട്ടിൽ എൻ.എ ഫിലിപ്പിൻ്റെ ഭാര്യ അമ്മിണി ഫിലിപ് (87) നിര്യാതയായി. സംസ്കാരം ഒക്ടോബർ 1 ചൊവ്വാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം രാവിലെ 10 മണിക്ക് മുക്കട്ട ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. 

മക്കൾ : ലീലാമ്മ, ലിസ്സി, ലില്ലി, ഏബ്രഹാം, ശോഭി, ഷേർളി ജേക്കബ്, പോൾസൻ, ജോൺസൺ. 

മരുമക്കൾ : പാസ്റ്റർ തോമസ്, പാസ്റ്റർ ചെറിയാൻ, ജോയി, കുഞ്ഞൂഞ്ഞമ്മ, റാഫേൽ (റിട്ട. കേണൽ), പാസ്റ്റർ പി.സി ജേക്കബ് (ഇന്ത്യാ റിവൈവൽ അസംബ്ലി ജനറൽ സെക്രട്ടറി), ഷേർളി പോൾസൺ, ബീനാ.

വാർത്ത: കെ.ജെ. ജോബ് വയനാട്

Advertisement

Advertisement