മുണ്ടക്കയം പുഞ്ചവയൽ മഠത്തിൽ സാം വർഗീസ്സ് (63) നിര്യാതനായി


മുണ്ടക്കയം പുഞ്ചവയൽ മഠത്തിൽ സാം വർഗീസ്സ് (63) നിര്യാതനായി
ad
ad
ad

കോട്ടയം: ദി പെന്തെക്കൊസ്‌ത് മിഷൻ കോട്ടയം സെന്റർ മുണ്ടക്കയം സഭാംഗം പുഞ്ചവയൽ മഠത്തിൽ സാം വർഗീസ്സ് (63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുൻ സൗദി ജുബൈൽ വിശ്വാസിയായിരുന്നു. 

സംസ്കാരം സെപ്റ്റംബർ 24 വ്യാഴം രാവിലെ 9.30 ന് മുണ്ടക്കയം റ്റി. പി. എം സഭാഹാളിലെ ശുശ്രുഷകൾക്ക് ശേഷം വണ്ടൻപതാൽ സഭാ സെമിത്തെരിയിൽ. 

ഭാര്യ: ജെസി സാം 

മക്കൾ: ബ്ലസൺ സാം, ബ്ലസി സാം (യു.കെ) , ബെഞ്ചമിൻ സാം.

മരുമക്കൾ: ജെസി.