മുണ്ടത്താനം മുളക്കൽ എം.സി.ചാക്കോ (കുഞ്ഞുമോൻ- 79) നിര്യാതനായി

മുണ്ടത്താനം മുളക്കൽ എം.സി.ചാക്കോ (കുഞ്ഞുമോൻ- 79) നിര്യാതനായി

മുണ്ടത്താനം: ദി പെന്തെക്കൊസ്ത് മിഷൻ മുണ്ടത്താനം സഭാംഗം മുളക്കൽ എം.സി.ചാക്കോ (കുഞ്ഞുമോൻ- 79) നിര്യാതനായി.

ഭൗതീക ശരീരം ഫെബ്രു.22 ഞായർ വൈകിട്ട്  6 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം തിങ്കൾ രാവിലെ  8 ന് മുണ്ടത്താനം റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം  1 ന്  റ്റി.പി.എം സഭാ  സെമിത്തേരിയിൽ.

ഭാര്യ: സൂസമ്മ ചാക്കോ. മക്കൾ: ജോർജ് ജേക്കബ്, തോമസ് ജേക്കബ്, സുലു ഷാജി, ബിനു ജേക്കബ്, ജോൺ ജേക്കബ്, സിസ്റ്റർ സുജ സൂസൻ ജേക്കബ് (റ്റി.പി.എം തിരുവല്ല സെൻ്റർ കുമ്പനാട് ശുശ്രൂഷക).

സഹോദരൻ: എൽഡർ ഷിജു ജോർജ് ( റ്റി.പി.എം പൂഴിക്കാട് ശുശ്രൂഷകൻ).

സഹോദരപുത്രൻ: ബ്രദർ ജിൻസ് വിൻ എം.തോമസ് ( റ്റി.പി.എം യു.കെ ശുശ്രൂഷകൻ).