പഴഞ്ഞി മങ്ങാട് സൂസന്ന ടീച്ചർ (76) ബെംഗളൂരുവിൽ നിര്യാതയായി
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ഇലക്ട്രോണിക്സിറ്റി സഭാംഗം പഴഞ്ഞി മങ്ങാട് സൂസന്ന ടീച്ചർ (76) ബെംഗളൂരുവിൽ മകൻ്റെ വസതിയിൽ നിര്യാതയായി.
സംസ്കാരം പിന്നിട് പഴഞ്ഞിയിൽ .
പഴഞ്ഞി മങ്ങാട് സെൻറ് ജോസഫ് & സെൻ്റ് സിറിൾ സ്ക്കൂൾ റിട്ട. അധ്യാപികയായിരുന്നു.
ഭർത്താവ്: പരേതനായ ചീരൻ ബേബി.
മക്കൾ: ബിന്ദു, ബിൻസി, ബിനു.
മരുമക്കൾ: അനിൽ, ബ്ലെസ്സൻ, ബ്ലെസ്സി.

