വേങ്ങൽ മണ്ണൂച്ചേരിൽ സൂസൻ പ്രസാദ് (ജോളി -59) നിര്യാതയായി

വേങ്ങൽ മണ്ണൂച്ചേരിൽ സൂസൻ പ്രസാദ് (ജോളി -59) നിര്യാതയായി

വേങ്ങൽ: ഐപിസി സ്റ്റേറ്റ് കൗൺസിൽ മുൻ അംഗം മണ്ണൂച്ചേരിൽ പ്രസാദ് എം ചെറിയാൻ്റെ ഭാര്യ സൂസൻ പ്രസാദ് (ജോളി -59) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച്ച (9/6/2026) 9ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 1.30ന് കാട്ടൂക്കര ഐപിസി ഫെലോഷിപ്പ് ചർച്ചിൻ്റെ പാമല സെമിത്തേരിയിൽ.

കുമ്പനാട് നെല്ലിമല കാരംവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: ഐപിസി സ്റ്റേറ്റ് കൗൺസിൽ മുൻ അംഗവും തിരുവല്ല സെൻ്റർ മുൻ ട്രഷററുമായ പ്രസാദ് എം.ചെറിയാൻ (തിരുവല്ല കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). മകൾ: ആഷ്‌ലി മറിയം പ്രസാദ് (ബിഎസ് സി നഴ്‌സിങ്ങ് വിദ്യാർത്ഥിനി, മുംബൈ).