കടമ്മനിട്ട നിലയ്ക്കൽ തിരുവാതിലിൽ ചെറിയകാവിൽ ശമുവേൽ ജോൺ, (രാജു - 63) നിര്യാതനായി

കടമ്മനിട്ട നിലയ്ക്കൽ തിരുവാതിലിൽ ചെറിയകാവിൽ ശമുവേൽ ജോൺ, (രാജു - 63) നിര്യാതനായി

കടമ്മനിട്ട : ഐപിസി കടമ്മനിട്ട കല്ലേലി എബനേസർ സഭാംഗവും നിലയ്ക്കൽ തിരുവാതിലിൽ കുടുംബാംഗമായ ചെറിയകാവിൽ ശമുവേൽ ജോൺ, (രാജു ചെറിയ കാവിൽ - 63) കത്തൃ സന്നിധിയിൽ  ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴം (7/08/25) രാവിലെ 8ന് ഭവനത്തിലേയും  തുടർന്ന് 9ന് കടമ്മനിട്ട കല്ലേലി ഐപിസി എബനേസർ ഹാളിലേയും ശുശ്രുഷകർക്ക് ശേഷം സഭാ സെമിത്തേരിയിൽ.

ഭാര്യ: സാലി, നൈനാം മൂട്ടിൽ തണ്ണിതോട്. മക്കൾ ബിജു (സൗദി), ബിനോയി (ദുബായ്) മരുമകൾ ബ്ലസ്സി ബിജു (പുതുക്കാലയിൽ നാരങ്ങാനം).

Advertisement